Python Malayalam Tutorial_INTRODUCTION

February 8, 2019 admin 6

Programming Languageകളുടെ അത്ഭുത ലോകത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന ഏത് മലയാളികള്‍ക്കും അതിനുള്ള അവസരമൊരുക്കുകയാണ് Python Malayalam. നിലവില്‍ ഏറ്റവും പോപ്പുലറായിട്ടുള്ള രണ്ട് Languageകളാണ്‌ പൈതണും ജാവയും….